Quantcast

വട്ടിയൂര്‍ക്കാവില്‍ കാലുവാരാന്‍ ശ്രമം നടന്നിട്ടുണ്ടാകാം: കെ മുരളീധരന്‍

MediaOne Logo

admin

  • Published:

    31 May 2018 5:07 PM GMT

വട്ടിയൂര്‍ക്കാവില്‍ കാലുവാരാന്‍ ശ്രമം നടന്നിട്ടുണ്ടാകാം: കെ മുരളീധരന്‍
X

വട്ടിയൂര്‍ക്കാവില്‍ കാലുവാരാന്‍ ശ്രമം നടന്നിട്ടുണ്ടാകാം: കെ മുരളീധരന്‍

എക്സിറ്റ്പോളില്‍ വിശ്വസിക്കുന്നില്ലെന്നും അതില്‍ വൈരുധ്യമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ കാലുവാരാന്‍ ശ്രമം നടന്നിട്ടുണ്ടാകാമെന്ന് കെ മുരളീധരന്‍. എന്നാല്‍ അതുകൊണ്ടൊന്നും തന്നെ തോല്‍പ്പിക്കാനാകില്ല. എക്സിറ്റ്പോളില്‍ വിശ്വസിക്കുന്നില്ലെന്നും അതില്‍ വൈരുധ്യമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

TAGS :

Next Story