Quantcast

റിയോ ഒളിമ്പിക്സില്‍ മലയാളി താരങ്ങള്‍ മെഡല്‍ നേടാന്‍ സാധ്യതയില്ലെന്ന് ഋഷിരാജ് സിങ്

MediaOne Logo

Alwyn K Jose

  • Published:

    2 Jun 2018 4:05 AM IST

റിയോ ഒളിമ്പിക്സില്‍ മലയാളി താരങ്ങള്‍ മെഡല്‍ നേടാന്‍ സാധ്യതയില്ലെന്ന് ഋഷിരാജ് സിങ്
X

റിയോ ഒളിമ്പിക്സില്‍ മലയാളി താരങ്ങള്‍ മെഡല്‍ നേടാന്‍ സാധ്യതയില്ലെന്ന് ഋഷിരാജ് സിങ്

റിയോ ഒളിമ്പിക്സിന് പോയിട്ടുള്ള മലയാളി താരങ്ങള്‍ക്ക് മെഡല്‍ ലഭിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.

റിയോ ഒളിമ്പിക്സിന് പോയിട്ടുള്ള മലയാളി താരങ്ങള്‍ക്ക് മെഡല്‍ ലഭിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഇന്ത്യന്‍ ടീമില്‍ മലയാളികള്‍ കുറവാണ്. അത്‍ലറ്റിക്സ് മത്സരങ്ങളിലേക്ക് യോഗ്യത നേടാന്‍ പോലും മലയാളി താരങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു.

TAGS :

Next Story