Quantcast

26 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുപി സ്വദേശി പിടിയില്‍

MediaOne Logo

Subin

  • Published:

    2 Jun 2018 2:51 AM IST

26 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുപി സ്വദേശി പിടിയില്‍
X

26 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുപി സ്വദേശി പിടിയില്‍

താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം രണ്ടു വര്‍ഷത്തിലേറെയായി പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ഉത്തര്‍ പ്രദേശ് സ്വദേശി ഹരീന്ദ്രനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്...

26 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തര്‍ പ്രദേശ് സ്വദേശിയെ താമരശ്ശേരി എക്‌സൈസ് സംഘം പിടികൂടി. താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം രണ്ടു വര്‍ഷത്തിലേറെയായി പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ഉത്തര്‍ പ്രദേശ് സ്വദേശി ഹരീന്ദ്രനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ താമസസ്ഥലത്തു നിന്നും ലഹരിവസ്തു ശേഖരം കണ്ടെടുത്തു. ഓപ്പറേഷന്‍ ഭായിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

TAGS :

Next Story