Quantcast

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ഇനിയും വൈകരുതെന്ന്

MediaOne Logo

Damodaran

  • Published:

    2 Jun 2018 4:09 AM IST

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ഇനിയും വൈകരുതെന്ന്
X

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ഇനിയും വൈകരുതെന്ന്

മാനുഷികമായ പിന്തുണയാണ് കോണ്‍ഗ്രസ് കൊടുക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേഗത്തില്‍ വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ഇനിയും വൈകരുതെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. മാനുഷികമായ പിന്തുണയാണ് കോണ്‍ഗ്രസ് കൊടുക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേഗത്തില്‍ വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. രണ്ടാം തവണയും ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു സുധീരന്റെ പ്രതികരണം

TAGS :

Next Story