Quantcast

സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

MediaOne Logo

admin

  • Published:

    1 Jun 2018 5:37 AM IST

സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
X

സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

കേന്ദ്രനയം മാറ്റാതെ നികുതി കുറക്കുന്നതില്‍ കാര്യമില്ലെന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. നേരത്തെ വര്ധിപ്പിച്ച നികുതി പൂര്‍ണമായും കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ നികുതി കുറയ്ക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്നും

പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ച നികുതി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും കുറക്കാതെ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കില്ലെന്ന് മന്ത്രി തോമസ് ഐസക്. വിമാന ഇന്ധനത്തിന്റെ നികുതി സംസ്ഥാനം കുറച്ചിട്ടും ഫലമുണ്ടായില്ല.
കേന്ദ്രനയം മാറ്റാതെ നികുതി കുറക്കുന്നതില്‍ കാര്യമില്ലെന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. നേരത്തെ വര്ധിപ്പിച്ച നികുതി പൂര്‍ണമായും കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ നികുതി കുറയ്ക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍‌ത്തു,

TAGS :

Next Story