Quantcast

മൃഗങ്ങള്‍ക്ക് പോലും അപമാനകരമാണ് പെരുമ്പാവൂര്‍ കൊലപാതകമെന്ന് വിഎസ്

MediaOne Logo

admin

  • Published:

    1 Jun 2018 9:54 AM GMT

മൃഗങ്ങള്‍ക്ക് പോലും അപമാനകരമാണ് പെരുമ്പാവൂര്‍ കൊലപാതകമെന്ന് വിഎസ്
X

മൃഗങ്ങള്‍ക്ക് പോലും അപമാനകരമാണ് പെരുമ്പാവൂര്‍ കൊലപാതകമെന്ന് വിഎസ്

ഏപ്രില്‍ 28ന് നടന്ന ഈ കൊലപാതകത്തെ പൊലീസ് ഗൌരവത്തില്‍ എടുത്തില്ല.

മൃഗങ്ങള്ക്ക് പോലും അപമാനകരമാകുന്ന തരത്തിലാണ് പെരുമ്പാവൂര്‍ കൊലപാതകമെന്ന് വിഎസ് അച്യുതാനന്ദന്. ഇത്തരം സംഭവം ഉണ്ടാവുമ്പോള്‍ അടിയന്തരമായി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട ചില നടപടികള്‍ ഉണ്ട്. ഇവിടെ അത് ഉണ്ടായില്ല. ഏപ്രില്‍ 28ന് നടന്ന ഈ കൊലപാതകത്തെ പൊലീസ് ഗൌരവത്തില്‍ എടുത്തില്ല. രാഷ്ട്രീയ എതിരാളികളെ നേരിടാനും അഴിമതി നടത്താനുള്ള ഉപകരണമായും കേരള പോലീസിനെ യുഡിഎഫ് സര്ക്കാര് മാറ്റിയെന്നും വിഎസ് ഫേസ്ബുക്കില്‍ ആരോപിച്ചു.

TAGS :

Next Story