Quantcast

53ാം വയസില്‍ കന്നി വോട്ട് ചെയ്ത് ഷിബു

MediaOne Logo

Jaisy

  • Published:

    2 Jun 2018 3:50 AM IST

53ാം വയസില്‍ കന്നി വോട്ട് ചെയ്ത് ഷിബു
X

53ാം വയസില്‍ കന്നി വോട്ട് ചെയ്ത് ഷിബു

വോട്ട് ബഹിഷ്കരിച്ച് മാത്രമല്ല, വോട്ട് രേഖപ്പെടുത്തിയും പ്രതിഷേധിക്കാമെന്നാണ് ഷിബുവിന്റെ നിലപാട്

ഷിബു വോട്ട് ചെയ്തത് പ്രതിഷേധത്തിന്റെ ഭാഗമായാണ് . അമ്പത്തി മൂന്ന് വയസുകാരനായ ഷിബു തന്റെ കന്നിവോട്ടാണ് ഇത്തവണ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

വോട്ട് ബഹിഷ്കരിച്ച് മാത്രമല്ല, വോട്ട് രേഖപ്പെടുത്തിയും പ്രതിഷേധിക്കാമെന്നാണ് ഷിബുവിന്റെ നിലപാട്. 53 വർഷത്തെ ജീവിതത്തിൽ വോട്ട് ചെയ്യുന്നത് ആദ്യം. മുപ്പത്തിമൂന്ന് വർഷക്കാലമായി പ്രവാസിയാണ്. ഇത്തവണ വോട്ട് ചെയ്യാൻ വേണ്ടി മാത്രം എത്തിയത് പ്രതിഷേധം രേഖപ്പെടുത്താൻ .
കന്നി വോട്ടായതിനാൽ ബൂത്തിൽ അൽപസമയം ചെലവഴിച്ചിട്ടാണ് ഷിബു തിരികെ പോയത്.

TAGS :

Next Story