Quantcast

ഡിഫ്തീരിയ വാക്സിന്‍റെ അഭാവം പരിഹരിക്കുമെന്ന് മന്ത്രി

MediaOne Logo

admin

  • Published:

    2 Jun 2018 3:59 AM IST

ഡിഫ്തീരിയ വാക്സിന്‍റെ അഭാവം പരിഹരിക്കുമെന്ന് മന്ത്രി
X

ഡിഫ്തീരിയ വാക്സിന്‍റെ അഭാവം പരിഹരിക്കുമെന്ന് മന്ത്രി

മലപ്പുറത്ത് ഡിഫ്തീരിയ പടരുന്നതില്‍ ആരോഗ്യവകുപ്പ് പ്രത്യക ജാഗ്രത പാലിക്കുന്നുണ്ട്. ഇന്നുച്ചക്ക് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മലപ്പുറത്ത് ചേരുമെന്നും .....

സംസ്ഥാനത്ത് ഡിഫ്ത്തീരിയ വാക്സിനുകളുടെ കുറവ് ഉടന്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മലപ്പുറത്ത് ഡിഫ്തീരിയ പടരുന്നതില്‍ ആരോഗ്യവകുപ്പ് പ്രത്യക ജാഗ്രത പാലിക്കുന്നുണ്ട്. ഇന്നുച്ചക്ക് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മലപ്പുറത്ത് ചേരുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സന്ദര്‍ശനത്തിന് ശേഷം മന്ത്രി മലപ്പുറത്തേക്ക് തിരിക്കും..

TAGS :

Next Story