Quantcast

സഭയില്‍ പ്രതിപക്ഷ ബഹളം

MediaOne Logo

admin

  • Published:

    1 Jun 2018 2:31 AM GMT

സഭയില്‍ പ്രതിപക്ഷ ബഹളം
X

സഭയില്‍ പ്രതിപക്ഷ ബഹളം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുമ്പോള്‍ ഇയാള്‍ എന്തൊക്കെയാണ് പറയുന്നതെന്ന് ജി സുധാകരന്‍ ചോദിച്ചതാണ് പ്രതിപക്ഷ

സഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രി ജി സുധാകരന്‍ പ്രതിപക്ഷ നേതാവിനെ അവഹേളിച്ചു എന്ന് പറഞ്ഞാണ് ബഹളം. അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുമ്പോള്‍ ഇയാള്‍ എന്തൊക്കെയാണ് പറയുന്നതെന്ന് ജി സുധാകരന്‍ ചോദിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. ‌‌ജി സുധാരകന്‍റെ പരാമര്‍ശം സഭാ രേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

TAGS :

Next Story