Quantcast

ബിഡിഎസ് അഡ്മിഷന്‍ തുടരുന്നു

MediaOne Logo

Subin

  • Published:

    3 Jun 2018 5:17 AM IST

ബിഡിഎസ് അഡ്മിഷന്‍ തുടരുന്നു
X

ബിഡിഎസ് അഡ്മിഷന്‍ തുടരുന്നു

നേരത്തെ 29, 30 തീയതികളിലായാണ് നിശ്ചയിച്ചിരുന്നതെങ്കിലും എം ബി ബി എസ് പ്രവേശന നടപടികള്‍ വൈകിയത് മൂലം ഇന്നത്തേക്ക് പ്രവേശന നടപടികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സ്വാശ്രയ കോളജുകളിലെ ഡെന്റല്‍ സീറ്റിലേക്കുള്ള സ്‌പോട് അഡ്മിഷന്‍ തിരുവനന്തപുരത്ത് തുടരുന്നു. നേരത്തെ 29, 30 തീയതികളിലായാണ് നിശ്ചയിച്ചിരുന്നതെങ്കിലും എം ബി ബി എസ് പ്രവേശന നടപടികള്‍ വൈകിയത് മൂലം ഇന്നത്തേക്ക് പ്രവേശന നടപടികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയായില്ലെങ്കില്‍ നാളെയും തുടരും. മൂന്ന് അലോട്‌മെന്റുകള്‍ക്ക് ശേഷം അറുനൂറോളം സീറ്റുകളാണ് ബി ഡി എസിന് ഒഴിവുള്ളത്.

TAGS :

Next Story