Quantcast

മണ്ണാര്‍ക്കാട് നാളെ ഹര്‍ത്താല്‍

MediaOne Logo

admin

  • Published:

    2 Jun 2018 12:21 PM IST

മണ്ണാര്‍ക്കാട് നാളെ ഹര്‍ത്താല്‍
X

മണ്ണാര്‍ക്കാട് നാളെ ഹര്‍ത്താല്‍

മധുവിന്‍റെ കൊലപാതകത്തിലെ പൊലീസ് പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് ഹര്‍ത്താല്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്‍റെ പങ്ക അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍

TAGS :

Next Story