Quantcast

സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സിഐടിയുവിന്റെ തൊഴില്‍ വിലക്ക്

MediaOne Logo

Jaisy

  • Published:

    2 Jun 2018 6:16 PM IST

സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സിഐടിയുവിന്റെ തൊഴില്‍ വിലക്ക്
X

സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സിഐടിയുവിന്റെ തൊഴില്‍ വിലക്ക്

ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്

വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക് .ചുമട്ട് തൊഴിലാളിയായ രതീഷിനാണ് സിഐടിയു തൊഴില്‍ വിലക്കിയത്.

ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്കാമെന്ന് സിഐടിയു അറിയിച്ചു. അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്കി.

TAGS :

Next Story