Quantcast

മദ്യനയത്തെ കുറിച്ച് എല്‍ഡിഎഫും സര്‍ക്കാരും ചര്‍ച്ച ചെയ്യുമെന്ന് എസി മൊയ്തീന്‍

MediaOne Logo

Jaisy

  • Published:

    3 Jun 2018 8:31 AM GMT

മദ്യനയത്തെ കുറിച്ച് എല്‍ഡിഎഫും സര്‍ക്കാരും ചര്‍ച്ച ചെയ്യുമെന്ന് എസി മൊയ്തീന്‍
X

മദ്യനയത്തെ കുറിച്ച് എല്‍ഡിഎഫും സര്‍ക്കാരും ചര്‍ച്ച ചെയ്യുമെന്ന് എസി മൊയ്തീന്‍

ആ സമയത്ത് ടൂറിസം വകുപ്പ് നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ കോഴിക്കോട് പറഞ്ഞു

ടൂറിസത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമായ പല വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് മദ്യനയമെന്ന് ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. മദ്യനയത്തെ കുറിച്ച് എല്‍ഡിഎഫും സര്‍ക്കാരും ചര്‍ച്ച ചെയ്യും. ആ സമയത്ത് ടൂറിസം വകുപ്പ് നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ കോഴിക്കോട് പറഞ്ഞു.

TAGS :

Next Story