Quantcast

ആദിവാസികള്‍ക്ക് ഭൂമി: സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി

MediaOne Logo

Sithara

  • Published:

    3 Jun 2018 7:34 PM GMT

ആദിവാസികള്‍ക്ക് ഭൂമി: സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി
X

ആദിവാസികള്‍ക്ക് ഭൂമി: സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി

ചിറ്റൂരിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. പാലക്കാട് ചിറ്റൂരിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

TAGS :

Next Story