Quantcast

ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിക്കുകയല്ല, അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് എകെ ബാലന്‍

MediaOne Logo

Muhsina

  • Published:

    3 Jun 2018 1:56 PM IST

ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിക്കുകയല്ല, അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് എകെ ബാലന്‍
X

ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിക്കുകയല്ല, അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് എകെ ബാലന്‍

പത്മപുരസ്കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ഡത്തെയാണ് നിയമസഭയില്‍ വിമര്‍ശിച്ചത്. ചില പ്രത്യേക കേന്ദ്രങ്ങള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും..

പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിക്കുകയല്ല അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് മന്ത്രി എകെ ബാലന്‍. പത്മപുരസ്കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ഡത്തെയാണ് നിയമസഭയില്‍ വിമര്‍ശിച്ചത്. ചില പ്രത്യേക കേന്ദ്രങ്ങള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എ കെ ബാലന്‍ ഫേസ്ബുക്കിൽ കുറിച്ചു. എകെ ബാലന്‍ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചെന്നും പരസ്യമായി മാപ്പു പറയണമെന്നും കേന്ദ്ര ആദിവാസികാര്യമന്ത്രി ജുവല്‍ ഓറം വിമര്‍ശിച്ചിരുന്നു.

TAGS :

Next Story