Quantcast

ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മര്‍ദനം

MediaOne Logo

Alwyn

  • Published:

    4 Jun 2018 11:02 AM IST

ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മര്‍ദനം
X

ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മര്‍ദനം

സ്ത്രീയെ അപമാനിച്ചു എന്ന കേസില്‍ ആരോപിതനായ സര്‍ക്കാര്‍ അഭിഭാഷകനും സുഹൃത്തുക്കളും മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു.

സ്ത്രീയെ അപമാനിച്ചു എന്ന കേസില്‍ ആരോപണ വിധേയനായ സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യൂ മാഞ്ഞൂരാനും സുഹൃത്തുക്കളും ചേര്‍ന്ന് ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു. തനിക്കെതിരായ വാര്‍ത്തകള്‍ നല്‍കി എന്നാരോപിച്ചാണ് മര്‍ദനം. സീനിയര്‍ അഭിഭാഷകന്‍ നന്ദഗോപാല്‍, മാധ്യമ പ്രവര്‍ത്തകന്‍ രോഹിത് രാജ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

TAGS :

Next Story