Quantcast

സ്കൂള്‍ കലോത്സവത്തില്‍ എംജി ശശി ഒരുക്കിയ നാടകം ശ്രദ്ധേയമായി

MediaOne Logo

Subin

  • Published:

    4 Jun 2018 10:43 PM IST

സമകാലികരാഷ്രീയത്തോട് പ്രതികരിക്കുന്നതായിരുന്നു എച്ച് എച്ച് എസ് വിഭാഗത്തില്‍ അവതരിപ്പിച്ച ധീരഭായി എന്ന നാടകം...

സമകാലികരാഷ്രീയത്തോട് പ്രതികരിക്കുന്നതായിരുന്നു എച്ച് എച്ച് എസ് വിഭാഗത്തില്‍ അവതരിപ്പിച്ച ധീരഭായി എന്ന നാടകം. പെണ്‍കാഴ്ചയിലൂടെ മുന്നേറിയ നാടകം ശ്രദ്ധപിടിച്ചു പറ്റി. എംജി ശശിയാണ് നാടകം ഒരുക്കിയത്.

TAGS :

Next Story