Quantcast

യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ വന്നാല്‍ മാണി വിശുദ്ധനാകില്ലെന്ന് കാനം

MediaOne Logo

Damodaran

  • Published:

    5 Jun 2018 1:46 PM GMT

യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ വന്നാല്‍ മാണി വിശുദ്ധനാകില്ലെന്ന് കാനം
X

യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ വന്നാല്‍ മാണി വിശുദ്ധനാകില്ലെന്ന് കാനം

മാണി അഴിമതിക്കാരന്‍ തന്നെ. ഒറ്റക്ക് നിന്നു ശക്തി തെളിയിക്കുമെന്ന് പറഞ്ഞതിന് മുഴുവന്‍ ഭാവുകങ്ങളും നേരുന്നുവെന്നും

മാണി അഴിമതിക്കാരന്‍ തന്നെയെന്ന് കാനം രാജന്ദ്രന്‍. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ വന്നാല്‍ ഒരാള്‍ വിശുദ്ധനാകില്ല. അങ്ങനെ വന്നാല്‍ അത് ജനം അംഗീകരിക്കില്ലെന്നും കാനം രജേന്ദ്രന്‍. ഒറ്റക്ക് നിന്നു ശക്തി തെളിയിക്കുമെന്ന് പറഞ്ഞതിന് മുഴുവന്‍ ഭാവുകങ്ങളും നേരുന്നുവെന്നും കാനം തൃശൂരില്‍ പറഞ്ഞു.

TAGS :

Next Story