Quantcast

അസ്ലം വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

MediaOne Logo

Subin

  • Published:

    5 Jun 2018 3:35 PM IST

അസ്ലം വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
X

അസ്ലം വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

സിപിഎം കാസര്‍ഗോഡ് ബംഗള ബ്രാഞ്ച് സെക്രട്ടറി അനിലാണ് പിടിയിലായത്.

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ വധിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. സിപിഎം കാസര്‍ഗോഡ് ബംഗള ബ്രാഞ്ച് സെക്രട്ടറി അനിലാണ് പിടിയിലായത്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയത് അനിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനാണ് ഇയാള്‍ സഹായം ചെയ്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

TAGS :

Next Story