Quantcast

തോളിലിരുന്ന് ചെവി കടിക്കുന്ന പണിയാണ് സിപിഐ ചെയ്യുന്നതെന്ന് ആനത്തലവട്ടം ആനന്ദന്‍ 

MediaOne Logo
തോളിലിരുന്ന് ചെവി കടിക്കുന്ന പണിയാണ് സിപിഐ ചെയ്യുന്നതെന്ന് ആനത്തലവട്ടം ആനന്ദന്‍ 
X

തോളിലിരുന്ന് ചെവി കടിക്കുന്ന പണിയാണ് സിപിഐ ചെയ്യുന്നതെന്ന് ആനത്തലവട്ടം ആനന്ദന്‍ 

സിപിഐക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം ആനന്ദന്‍

സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. തോളിലിരുന്ന് ചെവി കടിക്കുന്ന പണിയാണ് സി.പി.ഐ ചെയ്യുന്നത്. തങ്ങള്‍ ചാന്പ്യന്മാരാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ ഏത് മുന്നണിയില്‍പോകുമെന്ന് ആറിയില്ല, സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയെന്ന് സിപിഐ ആരോപിച്ചിരുന്നു, റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സിപിഐ എന്തുപറയുന്നുവെന്നും ആനത്തലവട്ടം കൊലത്ത് ചോദിച്ചു.

TAGS :

Next Story