Quantcast

കുരീപ്പുഴ ശ്രീകുമാറിന് അസഹിഷ്ണുതയാണെന്ന് കുമ്മനം

MediaOne Logo

Jaisy

  • Published:

    5 Jun 2018 10:19 AM GMT

കുരീപ്പുഴ ശ്രീകുമാറിന് അസഹിഷ്ണുതയാണെന്ന് കുമ്മനം
X

കുരീപ്പുഴ ശ്രീകുമാറിന് അസഹിഷ്ണുതയാണെന്ന് കുമ്മനം

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ല

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് കുമ്മനം രാജശേഖരന്‍ .കുരീപ്പുഴ ശ്രീകുമാറിന് അസഹിഷ്ണുതയാണെന്നും കുമ്മനം പറഞ്ഞു.

TAGS :

Next Story