Quantcast

ക്രിമിനലുകളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കോടിയേരി

MediaOne Logo

Jaisy

  • Published:

    6 Jun 2018 12:15 PM IST

ക്രിമിനലുകളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കോടിയേരി
X

ക്രിമിനലുകളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കോടിയേരി

പൊലീസില്‍ ചെറിയ ഭൂരിപക്ഷം ബോധപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു

ക്രിമിനലുകളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസില്‍ ചെറിയ ഭൂരിപക്ഷം ബോധപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ലെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

TAGS :

Next Story