Quantcast

രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, യുഡിഎഫ് അറിഞ്ഞു തന്നതാണെന്ന് മാണി

MediaOne Logo

Jaisy

  • Published:

    15 Jun 2018 8:25 AM GMT

രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, യുഡിഎഫ് അറിഞ്ഞു തന്നതാണെന്ന് മാണി
X

രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, യുഡിഎഫ് അറിഞ്ഞു തന്നതാണെന്ന് മാണി

താന്‍ സ്ഥാനാര്‍ഥിയാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്

രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.എം മാണി. യുഡിഎഫ് അറിഞ്ഞു തന്നതാണ്. താന്‍ സ്ഥാനാര്‍ഥിയാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. രാജ്യസഭയില്‍ പോകാന്‍ ആഗ്രഹമില്ലെന്നും മാണി പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.

TAGS :

Next Story