Quantcast

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇന്നസെന്റ് 

താരസംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം ഉണ്ടാവുമെന്നും ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിനെപ്പറ്റി ആലോചനകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി...  

MediaOne Logo

Web Desk

  • Published:

    19 Jun 2018 10:50 AM IST

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇന്നസെന്റ് 
X

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇന്നസെന്റ് എം പി. താരസംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം ഉണ്ടാവുമെന്നും ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിനെപ്പറ്റി ആലോചനകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് സ്വതസിദ്ധമായ നര്‍മ്മത്തില്‍ ഇന്നസെന്റ് മറുപടി നല്‍കി. അമ്മയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള പ്രതികരണം ഇങ്ങനെയാണ്. ദിലീപ് വിഷയത്തിലും ഇന്നസെന്റ് നിലപാട് വ്യക്തമാക്കി.

TAGS :

Next Story