പരിസ്ഥിതിലോല നിയമം അട്ടിമറിക്കാൻ സർക്കാർ നീക്കം
തോട്ടം മേഖലയെ പരിസ്ഥിതി ലോല നിയമത്തിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

പരിസ്ഥിതിലോല നിയമം അട്ടിമറിക്കാൻ സർക്കാർ നീക്കം. തോട്ടം മേഖലയെ പരിസ്ഥിതി ലോല നിയമത്തിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തോട്ടം മേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ പ്രഖ്യാപിച്ച ഇളവ് ദുരുപയോഗം ചെയ്യപ്പെടാമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക.
Next Story
Adjust Story Font
16

