വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി

മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലും, പതിനേഴും വയസുള്ള പെണ്‍കുട്ടികളെയാണ് സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി.

MediaOne Logo

Web Desk

  • Published:

    19 July 2018 8:29 AM GMT

വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി
X

വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലും, പതിനേഴും വയസുള്ള പെണ്‍കുട്ടികളെയാണ് സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story