Quantcast

തൃശൂരില്‍ വാഹനാപകടത്തില്‍ മധ്യവയസ്ക മരിച്ചു

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ചാണ് അപകടം

MediaOne Logo

Web Desk

  • Published:

    4 Aug 2018 8:09 AM GMT

തൃശൂരില്‍ വാഹനാപകടത്തില്‍ മധ്യവയസ്ക മരിച്ചു
X

തൃശൂർ കൊടകര ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മധ്യവയസ്‌ക മരിച്ചു. നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ചാണ് അപകടം. കാർ യാത്രക്കാരിയായ തഞ്ചാവൂർ സ്വദേശി രാമുവമ്മ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന 6 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തഞ്ചാവൂരില്‍ നിന്ന് ചേര്‍ത്തലയിലെ ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

TAGS :

Next Story