Quantcast

“ആവശ്യത്തിന് ഭക്ഷണം, വസ്ത്രം, മരുന്ന് എല്ലാമുണ്ട്”; കരുതലിന് നന്ദി പറഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍

വീടും വീട്ടുപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ട സങ്കടമുണ്ടെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തകരുടെ കരുതലില്‍ സംതൃപ്തി രേഖപ്പെടുത്തുകയാണ് തൃശൂര്‍ കേരള വര്‍മ കോളജിലെ ക്യാമ്പിലുള്ളവര്‍.

MediaOne Logo

Web Desk

  • Published:

    19 Aug 2018 12:57 PM IST

“ആവശ്യത്തിന് ഭക്ഷണം, വസ്ത്രം, മരുന്ന് എല്ലാമുണ്ട്”; കരുതലിന് നന്ദി പറഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍
X

പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളുമെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. വീടും വീട്ടുപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ട സങ്കടമുണ്ടെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തകരുടെ കരുതലില്‍ സംതൃപ്തി രേഖപ്പെടുത്തുകയാണ് തൃശൂര്‍ കേരള വര്‍മ കോളജിലെ ക്യാമ്പിലുള്ളവര്‍.

TAGS :

Next Story