Quantcast

ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്‍റെ ഫോട്ടോയെടുക്കുക? പി കെ ബഷീര്‍ എംഎല്‍എ

പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് പി കെ ബഷീര്‍ എംഎല്‍എ.

MediaOne Logo

Web Desk

  • Published:

    30 Aug 2018 6:01 AM GMT

ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്‍റെ ഫോട്ടോയെടുക്കുക? പി കെ ബഷീര്‍ എംഎല്‍എ
X

പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. വീട് നഷ്ടപ്പെട്ടവര്‍ തെളിവായി വില്ലേജ് ഓഫീസറെ ഫോട്ടോ കാണിക്കണമെന്നാണ് പറയുന്നത്. ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്‍റെ ഫോട്ടോയെടുക്കുകയെന്ന് ബഷീര്‍ ചോദിച്ചു.

TAGS :

Next Story