Quantcast

ഫ്രാങ്കോ ബിഷപ്പിനെതിരെ വത്തിക്കാന്‍ ന്യൂസ് പേജില്‍ മലയാളികളുടെ പ്രതിഷേധം

ബിഷപ്പിനെതിരെ നടപടി വേണമെന്നാണ് കമന്റുകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    12 Sept 2018 1:46 PM IST

ഫ്രാങ്കോ ബിഷപ്പിനെതിരെ വത്തിക്കാന്‍ ന്യൂസ് പേജില്‍ മലയാളികളുടെ പ്രതിഷേധം
X

ലൈംഗികാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം. ബിഷപ്പിനെതിരെ നടപടി വേണമെന്നാണ് കമന്റുകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയും അര്‍പ്പിക്കുന്നുണ്ട്. ഞാന്‍ കേരളത്തില്‍ നിന്നാണ് കന്യാസ്ത്രീക്ക് നീതി നടപ്പാക്കണം എന്നൊക്കെയാണ് കമന്റുകളില്‍. ബിഷപ്പിനെ ചീത്ത വിളിക്കുന്ന കമന്റുകളുമുണ്ട്.

TAGS :

Next Story