Quantcast

“ഐ.എസ്.ആര്‍.ഒ കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണം, എങ്കില്‍ എന്‍റെ അച്ഛനും നീതി കിട്ടും”

നമ്പി നാരായണന് നീതി ലഭിച്ചതിലൂടെ മരിച്ചുപോയ തന്‍റെ പിതാവിന് മറ്റൊരു ലോകത്തിലെങ്കിലും മനസമാധാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പത്മജ വേണുഗോപാല്‍

MediaOne Logo

Web Desk

  • Published:

    14 Sept 2018 12:16 PM IST

“ഐ.എസ്.ആര്‍.ഒ കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണം, എങ്കില്‍ എന്‍റെ അച്ഛനും നീതി കിട്ടും”
X

നമ്പി നാരായണന് അനുകൂലമായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. നമ്പി നാരായണന് നീതി ലഭിച്ചതിലൂടെ മരിച്ചുപോയ തന്‍റെ പിതാവിന് മറ്റൊരു ലോകത്തിലെങ്കിലും മനസമാധാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാവരുത് അന്വേഷണം. ഉദ്യോഗസ്ഥര്‍ ആരുടെയോ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു. കേസിലെ രാഷ്ട്രീയ ഗൂഢാലോചന കൂടി അന്വേഷിക്കണമെന്നും പത്മജ പറഞ്ഞു.

TAGS :

Next Story