Quantcast

പ്രളയക്കെടുതി: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം തുടരുന്നു 

പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകള്‍  ഇന്ന് സംഘം സന്ദര്‍ശിക്കുക

MediaOne Logo

Web Desk

  • Published:

    23 Sept 2018 7:25 AM IST

പ്രളയക്കെടുതി: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം തുടരുന്നു 
X

പ്രളയക്കെടുതി വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളും കൊല്ലം ജില്ലയിലെ മലയോര മേഖലകളുമാണ് ഇന്ന് സംഘം സന്ദര്‍ശിക്കുക. കേന്ദ്ര ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറി ബി.ആർ.ശർമ്മയാണ് 11 അംഗ കേന്ദ്ര സംഘത്തിന് നേതൃത്വം നല്‍കുന്നത്. നാളെയാണ് സന്ദര്‍ശനം അവസാനിക്കുക.

TAGS :

Next Story