യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്നയാള്‍ പിടിയില്‍
കഴിഞ്ഞ ദിവസമാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിപ്പിച്ചത്.

മലപ്പുറം വാഴക്കാട് യുവാവിനെ കാറിടിച്ച് കൊന്ന കേസിൽ ഒളിവിലായ തിരുവാലൂർ സ്വദേശി ചീനിക്കുഴി ഖാദർ പൊലീസ് പിടിയിലായി.
കഴിഞ്ഞ ദിവസമാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിപ്പിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഖാദര്‍ മനപൂര്‍വം ബൈക്കില്‍ കാറിടിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Next Story
Adjust Story Font
16

