Quantcast

ശബരിമലയില്‍ വനിതാ പൊലീസുകാരെ വിന്യസിക്കുമെന്ന് ഡി.ജി.പി

നട തുറക്കുമ്പോൾ മുതൽ വനിതാ പൊലീസുകാർ സന്നിധാനത്തും ശബരിമലയിലും ഡ്യൂട്ടിയിലുണ്ടാകുമെന്ന് ഡി.ജി.പി

MediaOne Logo

Web Desk

  • Published:

    5 Oct 2018 10:09 AM GMT

ശബരിമലയില്‍ വനിതാ പൊലീസുകാരെ  വിന്യസിക്കുമെന്ന് ഡി.ജി.പി
X

വനിതാ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡി.ജി.പി. നട തുറക്കുമ്പോൾ മുതൽ വനിതാ പൊലീസുകാർ സന്നിധാനത്തും ശബരിമലയിലും ഡ്യൂട്ടിയിലുണ്ടാകും. ജോലിയും വിശ്വാസവും രണ്ടാണ്. സേനയിൽ സ്ത്രീ, പുരുഷ വ്യത്യാസമില്ലെന്നും ഡി.ജി.പി കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story