Quantcast

ശബരിമലയില്‍ പോകുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കാമെന്ന് പ്രയാര്‍

യുവതി പ്രവേശനം അനുവദിച്ചാൽ ഞാൻ ഇനി മുതൽ ശബരിമലയിൽ പോകില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 Oct 2018 9:25 PM IST

ശബരിമലയില്‍ പോകുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കാമെന്ന് പ്രയാര്‍
X

ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയിൽ യുവതികൾ കയറിയാൽ അവരെ പുലിയും പിടിക്കും പുരുഷനും പിടിക്കും. യുവതി പ്രവേശനം അനുവദിച്ചാൽ ഞാൻ ഇനി മുതൽ ശബരിമലയിൽ പോകില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

TAGS :

Next Story