Quantcast

‘മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും’ ഇ.പി ജയരാജന്‍

ശബരിമല വിഷയം പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    17 Oct 2018 1:34 PM GMT

‘മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും’ ഇ.പി ജയരാജന്‍
X

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഇപി ജയരാജന്‍. ഭക്തരെ തടയാന്‍ ആരെയും അനുവദിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. ശബരിമല വിഷയം പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

TAGS :

Next Story