Quantcast

ഇന്ന് വിജയദശമി; കുരുന്നുകള്‍ ആദ്യാക്ഷര നിറവില്‍

വിപുലമായ ഒരുക്കങ്ങളാണ് തിരൂര്‍ തുഞ്ചന്‍ പറന്പിലും ഒരുക്കിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    19 Oct 2018 5:43 AM GMT

ഇന്ന് വിജയദശമി; കുരുന്നുകള്‍ ആദ്യാക്ഷര നിറവില്‍
X

ഇന്ന് വിജയദശമി. നവരാത്രിയുടെ വെളിച്ചത്തില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ആദ്യാക്ഷരം കുറിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് തിരൂര്‍ തുഞ്ചന്‍ പറന്പിലും ഒരുക്കിയിരിക്കുന്നത്.

TAGS :

Next Story