Quantcast

‘മുഖ്യമന്ത്രി വര്‍ഗീയത കളിക്കുന്നു’ രമേശ് ചെന്നിത്തല

ആര്‍.എസ്.എസിന് സര്‍ക്കാര്‍ ആയുധം കൊടുക്കുകയാണെന്നും ചെന്നിത്തല

MediaOne Logo

Web Desk

  • Published:

    19 Oct 2018 12:27 PM IST

‘മുഖ്യമന്ത്രി വര്‍ഗീയത കളിക്കുന്നു’ രമേശ് ചെന്നിത്തല
X

മുഖ്യമന്ത്രി വര്‍ഗീയത കളിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവേകശുന്യമായ നടപടിയാണ് സര്‍ക്കാര്‍ കൈകൊണ്ടത്. എെ.ജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്നും ശ്രീജിത്ത് പോലീസ് ആക്ട് ലംഘിച്ചുവന്നും ചെന്നിത്തല പറഞ്ഞു. ഇന്‍റലിജന്‍സ് പൂര്‍ണ്ണ പരാജയമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ സര്‍ക്കാര്‍ വിരട്ടി. ആര്‍.എസ്.എസിന് സര്‍ക്കാര്‍ ആയുധം കൊടുക്കുകയാണ്. സ്ഫോടകാത്മക സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വിദേശയാത്ര ശരിയല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

TAGS :

Next Story