Quantcast

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല; യുവതികള്‍ വരരുതെന്ന് അപേക്ഷിച്ച് തന്ത്രി

യുവതികള്‍ വരരുതെന്ന് ആവര്‍ത്തിച്ച് തന്ത്രി നിലപാട് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളില്‍ ആലോചിച്ച ശേഷം തീരുമാനം അറിയിക്കുമെന്ന് തന്ത്രി കുടുംബവും അറിയിച്ചു.

MediaOne Logo
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല; യുവതികള്‍ വരരുതെന്ന് അപേക്ഷിച്ച് തന്ത്രി
X

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവും പന്തളം കൊട്ടാരം നിര്‍വാഹക സമിതിയും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ തീരുമാനമൊന്നും ആയില്ല. യുവതികള്‍ വരരുതെന്ന് ആവര്‍ത്തിച്ച് തന്ത്രി നിലപാട് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളില്‍ ആലോചിച്ച ശേഷം തീരുമാനം അറിയിക്കുമെന്ന് തന്ത്രി കുടുംബവും അറിയിച്ചു. ചര്‍ച്ച സൌഹാര്‍ദ്ദപരമായിരുന്നുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു.

TAGS :

Next Story