ഇരുമുടിക്കെട്ട് നിലത്തിട്ടത് കെ. സുരേന്ദ്രന്‍; ദൃശ്യങ്ങള്‍ പുറത്ത്

ഇതിന് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2018-11-18 08:51:20.0

Published:

18 Nov 2018 8:51 AM GMT

ഇരുമുടിക്കെട്ട് നിലത്തിട്ടത് കെ. സുരേന്ദ്രന്‍; ദൃശ്യങ്ങള്‍ പുറത്ത്
X

പൊലീസുകാര്‍ ക്രൂരമായി പെരുമാറിയെന്ന കെ സുരേന്ദ്രന്റെ ആരോപണം കള്ളമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്റ്റേഷനില്‍വച്ച് സുരേന്ദ്രന്‍ തന്നെയാണ് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞത്. പൊലീസുകാര്‍ അത് എടുത്ത് നല്‍കുകയാണ് ഉണ്ടായത്. ഇതിന് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കെ. സുരേന്ദ്രന്റെ ഇരുമുടിക്കെട്ട് പൊലീസ് വലിച്ചെറിഞ്ഞുവെന്ന് ആർ.എസ്.എസുകാർ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ഇടയിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നത്.

TAGS :

Next Story