Quantcast

തിരുവനന്തപുരത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

MediaOne Logo

Web Desk

  • Published:

    11 Dec 2018 7:09 AM IST

തിരുവനന്തപുരത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
X

സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ ബി..ജെപി പ്രവർത്തകരെ മർദ്ദിച്ചെന്നാരോപിച്ച് ബി.ജെ.പി ഇന്ന് തിരുവനന്തപുരത്ത് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ശബരിമല പ്രശ്നമുന്നയിച്ച് ബി.ജെ.പിയുടെ നിരാഹാരസമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. എട്ടു ദിവസം നിരാഹാരമനുഷ്ടിച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് സി.കെ പത്മനാഭനാണ് ഇപ്പോൾ നിരാഹാരമനുഷ്ടിക്കുന്നത്.

TAGS :

Next Story