ഹര്‍ത്താലില്‍ പെട്ട് വലയുന്നവര്‍ക്ക് സഹായം ചെയ്യുന്നതും പ്രതിഷേധമാണ്
പ്രതിഷേധക്കാരില്‍ വ്യത്യസ്തനാവുകയാണ് ഹൈക്കോടതി അഭിഭാഷകനായ മനോജ്

വ്യാപകമായ പ്രതിഷേധമാണ് ഹര്‍ത്താലിനെതിരെ നാടെങ്ങും ഉയരുന്നത്. പ്രതിഷേധക്കാരില്‍ വ്യത്യസ്തനാവുകയാണ് ഹൈക്കോടതി അഭിഭാഷകനായ മനോജ്. ഹര്‍ത്താല്‍ ദിനത്തില്‍ വലയുന്നവര്‍ക്ക് സ്വന്തം നിലയില്‍ വാഹനസൌകര്യം ഏര്‍പ്പെടുത്തിയും ഭക്ഷണം നല്‍കിയുമാണ് മനോജിന്‍റെ സേവനം.
Next Story
Adjust Story Font
16

