Quantcast

വനിതാ മതിലില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍

പി. ഗീത, ജെ. ദേവിക, രേഷ്മ ഭരദ്വാജ്, തസ്‌നി ബാനു എന്നിവര്‍ വിട്ടു നല്‍ക്കും. വിട്ട് നില്‍ക്കുമെന്ന് കാണിച്ച് ഇവര്‍ പൊതു പ്രസ്താവനയിറക്കി

MediaOne Logo

Web Desk

  • Published:

    23 Dec 2018 9:45 PM IST

വനിതാ മതിലില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍
X

വനിതാ മതിലില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍. പി. ഗീത, ജെ. ദേവിക, രേഷ്മ ഭരദ്വാജ്, തസ്‌നി ബാനു എന്നിവര്‍ വിട്ടു നല്‍ക്കും. വിട്ട് നില്‍ക്കുമെന്ന് കാണിച്ച് ഇവര്‍ പൊതു പ്രസ്താവനയിറക്കി. ശബരിമലയിലെത്തുന്ന യുവതികളെ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തുന്നു. ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്നും സാമൂഹ്യപ്രവര്‍ത്തകര്‍.

TAGS :

Next Story