യുവതികളെ മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തടഞ്ഞു
ശബരിമലയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അവിടെ എന്തെങ്കിലും തരത്തില്‍ പ്രശ്നങ്ങളുണ്ടായാല്‍ അത് ലക്ഷ കണക്കിന് ഭക്തരെ ബുദ്ധിമുട്ടിലാഴ്ത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തിയ യുവതികളെ മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം, ശബരിമലയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അവിടെ എന്തെങ്കിലും തരത്തില്‍ പ്രശ്നങ്ങളുണ്ടായാല്‍ അത് ലക്ഷ കണക്കിന് ഭക്തരെ ബുദ്ധിമുട്ടിലാഴ്ത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Next Story
Adjust Story Font
16

