Quantcast

കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും വനിതാ മതിലിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

മതിലിൽ പങ്കെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    27 Dec 2018 12:17 PM IST

കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും വനിതാ മതിലിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നുവെന്ന് ചെന്നിത്തല
X

കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും വനിതാ മതിലിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിൽ വിജയിപ്പിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധം ചെലുത്തുന്നു . മതിലിൽ പങ്കെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

TAGS :

Next Story