കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് രണ്ട് നാവികര്‍ മരിച്ചു
ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതിലുകള്‍ നാവികരുടെ മേല്‍ പതിച്ച് ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു.

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.
ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതിലുകള്‍ നാവികരുടെ മേല്‍ പതിച്ച് ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു. മരിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
Next Story
Adjust Story Font
16

