മദ്യവര്‍ജന സമിതിയുടെ ദൃശ്യമാധ്യമ പുരസ്കാരം സഫീറ മഠത്തിലകത്തിന്
ആരോഗ്യരംഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിഗണിച്ചാണ് അവാർഡ്.

മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള സംസ്ഥാന മദ്യവര്‍ജന സമിതിയുടെ പുരസ്കാരം മീഡിയവണിന്. സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സഫീറ മഠത്തിലകത്തിനാണ് പുരസ്കാരം. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിഗണിച്ചാണ് അവാർഡ്.
അച്ചടി മാധ്യമ രംഗത്തെ അവാര്‍ഡ് കേരള കൗമുദിയിലെ സുരേഷിനാണ്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും.
Next Story
Adjust Story Font
16

