നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമെന്ന് പൊലീസ്
വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയത്. ലഘുലേഖകൾ വിതരണം ചെയ്താണ് ഇവര്‍ മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

മലപ്പുറം നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമെന്ന് പൊലീസ്. പോത്തുകല്ലിന് സമീപം മേലേ മുണ്ടേരിയിലാണ് മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയത്. ലഘുലേഖകൾ വിതരണം ചെയ്താണ് ഇവര്‍ മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

