നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 മുതല്‍
സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ വിപുലമായി ആഘോഷിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനം.

ജനുവരി 25 മുതല്‍ ഫെബ്രുവരി ഏഴ് വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആയിരിക്കും സഭ സമ്മേളനം ആരംഭിക്കുന്നത്. ഈ മാസം 31 ന് ബജറ്റ് അവതരിപ്പിക്കാനാണ് ആലോചന. സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസമാകുന്നത് വിപുലമായി ആഘോഷിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതിവേഗ റെയില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും യോഗം തീരുമാനമെടുത്തു.
Next Story
Adjust Story Font
16

