ബി.ജെ.പി രാഷ്ട്രീയ താത്പര്യത്തിനായി ജി.എസ്.ടി കൌണ്‍സിലിനെ ഉപയോഗിക്കുകയാണെന്ന് തോമസ് ഐസക്
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ബി.ജെ.പി രാഷ്ട്രീയ താത്പര്യത്തിനായി ജി.എസ്.ടി കൌണ്‍സിലിനെ ഉപയോഗിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ലോട്ടറി നികുതിയുടെ ഘടനയെ തന്നെ അട്ടിമറിക്കാനാണ് ശ്രമമെന്നും ഇതിനെ ജി.എസ്.ടി കൌണ്‍സില്‍ യോഗത്തില്‍ ചോദ്യം ചെയ്യുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
Next Story
Adjust Story Font
16

